റിയാദ്: റിയാദില്‍ മലയാളി ഹൗസ് ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. തിരുവനന്തപുരം സ്വദേശി സന്തോഷ് ആണ് റിയാദില്‍ മരണപ്പെട്ടത്. ഹൗസ് ഡ്രൈവര്‍ ആ...
റിയാദ്: റിയാദില്‍ മലയാളി ഹൗസ് ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. തിരുവനന്തപുരം സ്വദേശി സന്തോഷ് ആണ് റിയാദില്‍ മരണപ്പെട്ടത്. ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. എക്&്വംിഷ;സിറ്റ് ഒമ്പതില്‍ താമസ സ്ഥലത്തു വെച്ച് ഹൃദയാഘാതം സംഭവിച്ചിരുന്നു.
ഹൃദയാഘാതം വന്നതുകൊണ്ട് രണ്ട് ദിവസം മുമ്പ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ശേഷം സാധാരണ നിലയിലേക്ക് എത്തുകയും വീട്ടിലേക്ക് ഫോണ്‍ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.
പതിമൂന്ന് വര്‍ഷമായി സൗദിയില്‍ ജോലി ചെയ്തു വരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികള്‍ നടന്നു വരികയാണ്. ഭാര്യയും മകളും മകനും അടങ്ങുന്നതാണ് കുടുംബം.
COMMENTS