തൃശൂര്‍: ഗുരുവായൂര്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തില്‍ അവകാശവാദം ഉന്നയിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. ഗുരുവായൂര്‍ മേല്‍പ്പ...
തൃശൂര്‍: ഗുരുവായൂര്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തില്‍ അവകാശവാദം ഉന്നയിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്.
ഗുരുവായൂര്‍ മേല്‍പ്പാലം യാഥാര്‍ഥ്യമാക്കിയ നരേന്ദ്ര മോദി സര്‍ക്കാറിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ബിജെപി ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയാണ് ആദ്യം ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്.
അതേസമയം ഈ ബോര്‍ഡിന് സമീപത്തായി ബിജെപി പറയുന്നത് പച്ചക്കള്ളമാണെന്നും 26 കോടിയോളം രൂപ കിഫ്ബി ഫണ്ടില്‍ നിന്ന് ചെലവഴിച്ചാണ് പാലം നിര്‍മിച്ചതെന്ന് വ്യക്തമാക്കി മറ്റൊരു ഫ്‌ലക്‌സ് പ്രത്യക്ഷപ്പെട്ടു. എന്നാല്‍, ഫ്‌ലക്‌സ് ആരുടേതാണെന്ന് വ്യക്തമല്ല.
Key words: Kerala, Guruvayur, Over Bridge, Flex, BJP, LDF
COMMENTS