തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന നവ കേരള സദസില്‍ കുട്ടികളെ പങ്കെടുപ്പിച്ചതില്‍ രക്ഷകര്‍ത്താക്കളുടേയും അധ്യാ...
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന നവ കേരള സദസില്‍ കുട്ടികളെ പങ്കെടുപ്പിച്ചതില്‍ രക്ഷകര്‍ത്താക്കളുടേയും അധ്യാപകരുടേയും പക്ഷത്തുനിന്നും വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്.
നവ കേരള കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവും, സ്‌കൂള്‍ ബസ് വിട്ടുനല്‍കണമെന്ന ഉത്തരവും പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
Key words: Navakerala Sadas, Students
COMMENTS