തിരുവനന്തപുരം: ഒന്നുകില്‍ റാലി നടക്കും ഇല്ലെങ്കില്‍ പൊലീസും കോണ്‍ഗ്രസും തമ്മില്‍ യുദ്ധമുണ്ടാവുമെന്ന് കെ.പി.സിസി പ്രസിഡന്റ് കെ. സുധാകരന്‍. ച...
തിരുവനന്തപുരം: ഒന്നുകില്‍ റാലി നടക്കും ഇല്ലെങ്കില്‍ പൊലീസും കോണ്‍ഗ്രസും തമ്മില്‍ യുദ്ധമുണ്ടാവുമെന്ന് കെ.പി.സിസി പ്രസിഡന്റ് കെ. സുധാകരന്‍.
ചോര കൊടുത്തും 23ന് റാലി നടത്തുമെന്നും അനുമതി തന്നാലും ഇല്ലെങ്കിലും കോണ്‍ഗ്രസ്സിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടക്കുമെന്നും, തരൂരടക്കം എല്ലാ നേതാക്കളെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
തരൂരിന്റെ ലീഗ് റാലിയിലെ പ്രസംഗത്തിലെ ഒറ്റ വാക്കില്‍ തൂങ്ങുന്നത് ബുദ്ധിശൂന്യതയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Key words: K. Sudhakaran, Palestine, Ralley
COMMENTS