തിരുവനന്തപുരം: പാലസ്തീന് ഐക്യദാര്‍ഢ്യ റാലിയുമായി ബന്ധപ്പെട്ട് ആര്യാടന് ഷൗക്കത്ത് വിഷയത്തില്‍ ഇന്ന് വൈകുന്നേരം 5ന് അച്ചടക്ക സമിതി ചേരുമെന്ന...
തിരുവനന്തപുരം: പാലസ്തീന് ഐക്യദാര്‍ഢ്യ റാലിയുമായി ബന്ധപ്പെട്ട് ആര്യാടന് ഷൗക്കത്ത് വിഷയത്തില്‍ ഇന്ന് വൈകുന്നേരം 5ന് അച്ചടക്ക സമിതി ചേരുമെന്ന് ചെയര്മാന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ.
ആര്യാടന് ഷൗക്കത്തിനെ വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ ഭാഗം കേള്‍ക്കും. വീഴ്ച ഉണ്ടായോ എന്ന് സമിതി വിലയിരുത്തും. തീരുമാനം അതിന് ശേഷം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
Key words: Aryadan Shoukath, Disciplinary Action, Meeting Today
COMMENTS