തിരുവനന്തപുരം: ഇന്നലെ വൈകുന്നേരമാണ് പൊലീസ് ആസ്ഥാനത്തെ കണ്ട്രോള് റൂമില്‍ മുഖ്യമന്ത്രിക്ക് വധ ഭീഷണിയുമായി ഫോണ്‍ വിളിയെത്തിയത്. സംഭവത്തില്‍ ...
തിരുവനന്തപുരം: ഇന്നലെ വൈകുന്നേരമാണ് പൊലീസ് ആസ്ഥാനത്തെ കണ്ട്രോള് റൂമില്‍ മുഖ്യമന്ത്രിക്ക് വധ ഭീഷണിയുമായി ഫോണ്‍ വിളിയെത്തിയത്. സംഭവത്തില്‍ നടപടിയും അന്വേഷണവുമായി മ്യൂസിയം പോലീസ് കാര്യങ്ങള്‍ വേഗത്തിലാക്കി. തുടര്‍ന്ന് ഫോണ്‍വിളിയുമായി ബന്ധപ്പെട്ട് കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് വധഭീഷണി മുഴക്കിയ ആളെ കണ്ടെത്തിയത്.
12 വയസുള്ള സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു സംഭവത്തിനു പിന്നില്‍. എറണാകുളം പോങ്ങാട് സ്വദേശിയുടെ ഫോണില്‍നിന്നാണ് സന്ദേശമെത്തിയത്. ഏഴാം ക്ലാസുകാരനായ മകന് ഫോണ്‍ ഉപയോഗിച്ചതാണെന്നാണ് വീട്ടുകാര്‍ നല്കുന്ന വിശദീകരണം.
Key words: Death threat, Chief Minister, School student
COMMENTS