മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി. കയ്യാങ്കളിയില്‍ നിരവധി വി...
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി. കയ്യാങ്കളിയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളും രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളും ഗ്യാങ്ങ് തിരിഞ്ഞാണ് തര്‍ക്കമുണ്ടായത്. സംഭവം അറിഞ്ഞ് എത്തിയ പൊലീസ് ലാത്തി വീശിയപ്പോഴാണ് വിദ്യാര്‍ത്ഥികളെ പിന്തിരിഞ്ഞത്.
സംഘര്‍ഷത്തെ തുടര്‍ന്ന് കോളേജിന് അവധി പ്രഖ്യാപിച്ചു.
Key words: MES, College, Mannarcadu, Clash, Students
COMMENTS