കോഴിക്കോട്: സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആക്ഷേപിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ നവകേരള സദസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മ...
കോഴിക്കോട്: സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആക്ഷേപിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ നവകേരള സദസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മന്ത്രി 63 ലക്ഷം രൂപ തട്ടിച്ചെന്ന് വടകര സ്വദേശി എംകെ യൂസഫാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് കോടതിയില്‍ എത്തിയതാണെന്നും കേസില്‍ വിധി വന്നതാണെന്നും പരാതിയില്‍ പറയുന്നു. തുക തിരിച്ചുനല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും അഹമ്മദ് ദേവര്‍കോവില്‍ തയ്യാറാകുന്നില്ലെന്നും പരാതിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് തീര്‍പ്പ് കാണിക്കണമെന്നാണ് എംകെ യുസഫിന്റെ ആവശ്യം. എന്നാല്‍ മന്ത്രി
COMMENTS