തിരുവനന്തപുരം: പലസ്തീന്‍ ഐക്യദാര്‍ഢ്യറാലികള്‍ക്ക് ബദലായി 'ഹമാസ് തീവ്രവാദ വിരുദ്ധ റാലി'കളുമായി ബിജെപി. സംസ്ഥാനത്ത് നാലിടത്ത് റാലിക്കു...
തിരുവനന്തപുരം: പലസ്തീന്‍ ഐക്യദാര്‍ഢ്യറാലികള്‍ക്ക് ബദലായി 'ഹമാസ് തീവ്രവാദ വിരുദ്ധ റാലി'കളുമായി ബിജെപി. സംസ്ഥാനത്ത് നാലിടത്ത് റാലിക്കും സംഗമങ്ങള്‍ക്കുമാണ് ബിജെപി തീരുമാനം.
കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും പലസ്തീന് ഐക്യദാര്‍ഢ്യറാലികളുമായി മുന്നിട്ടിറങ്ങിയപ്പോഴാണ് ഹമാസിന്റെ അക്രമണമാണ് എല്ലാറ്റിനും കാരണമെന്ന് ആരോപിച്ച് ബിജെപി റാലിയുമായി രംഗത്തെത്തുന്നത്.
പത്തനംതിട്ടയിലും എറണാകുളത്തും തൃശൂരും കോഴിക്കോടുമാണ് റാലികള്‍ നടക്കുക. കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കുന്ന ഈ റാലികളിലേക്ക് ക്രൈസ്തവ സഭാ പ്രതിനിധികളെയും പങ്കെടുപ്പിക്കാനാണ് ബിജെപി ശ്രമം.
Key words: BJP, Ralley, Hamas
COMMENTS