കൊച്ചി: കൊച്ചിയില്‍ ഷൂട്ടിംഗിനിടെ നടന്‍ ആസിഫ് അലിക്ക് പരിക്ക്. കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ടിക്കി ടാക്ക എന്ന ചിത്രത്തിന്റെ സെറ്റില...
കൊച്ചി: കൊച്ചിയില്‍ ഷൂട്ടിംഗിനിടെ നടന്‍ ആസിഫ് അലിക്ക് പരിക്ക്. കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ടിക്കി ടാക്ക എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് അപകടമുണ്ടായത്.
രോഹിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഘട്ടന രംഗങ്ങളുടെ പരിശീലനത്തിടെ കാല്‍മുട്ടിന് താഴെ ആണ് ആസിഫ് അലിക്ക്പരിക്കേറ്റത്.
സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ശേഷം നടന്‍ ആശുപത്രി വിട്ടു. വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Key words: Asif Ali, Accident


COMMENTS