തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തെന്ന് പ്രതിപക്ഷം വിലയിരുത്തിയ കേരളീയം പരിപാടിക്ക് ഇന്ന് തിരശ്ശീല വീഴും. സമാപന സമ്മേളനവും മുഖ്...
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തെന്ന് പ്രതിപക്ഷം വിലയിരുത്തിയ കേരളീയം പരിപാടിക്ക് ഇന്ന് തിരശ്ശീല വീഴും. സമാപന സമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഉദ്ഘാടനം ചെയ്യുക.
സെമിനാറുകളും ഭക്ഷ്യമേളയും കലാപരിപാടികളുമൊക്കെയായി ഏഴ് ദിവസം നീണ്ട ആഘോഷത്തിന് ഇന്ന് ശങ്കര്‍മഹാദേവനും, കാര്‍ത്തിക്കും അടക്കമുള്ള പ്രമുഖരുടെ സംഗീതനിശയോടെ കൊടിയിറങ്ങും.
Key words: welfare Pension, Keraleeyam
COMMENTS