ദുബൈ: അല്‍ കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു മലയാളി യുവാവ് കൂടി മരിച്ചു. തലശ്ശേരി പുന്നോല്‍ സ്വദേശിയും 26 കാ...
ദുബൈ: അല്‍ കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു മലയാളി യുവാവ് കൂടി മരിച്ചു. തലശ്ശേരി പുന്നോല്‍ സ്വദേശിയും 26 കാരനുമായ നഹീല്‍ നിസാറാണ് മരിച്ചത്. അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.
ഒക്ടോബര്‍ 17ന് അര്‍ധരാത്രിയാണ് കറാമ ബിന്‍ ഹൈദര്‍ ബില്‍ഡിങില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായത്. മലപ്പുറം പറവണ്ണ സ്വദേശി യഅഖൂബ് അബ്ദുല്ല, പരിക്കേറ്റ് ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശി നിധിന്‍ ദാസ് എന്നിവര്‍ നേരത്തെ മരണത്തിന് കീഴടങ്ങിയിരുന്നു.
Key words: Malayalee, Death, Accident, Gas, Fire
 

 
							     
							     
							     
							    
 
 
 
 
 
COMMENTS