ന്യൂഡല്‍ഹി: കണ്ണീരും കാത്തിരിപ്പുമായി രാജ്യമാകെ സില്‍ക്യാരയിലെത്തിയിട്ട് ഇന്ന് 16ാം ദിനം. ഒടുവിലിതാ ശുഭ വാര്‍ത്ത എത്തി. ഉത്തരാഖണ്ഢിലെ ടണലില്...
ന്യൂഡല്‍ഹി: കണ്ണീരും കാത്തിരിപ്പുമായി രാജ്യമാകെ സില്‍ക്യാരയിലെത്തിയിട്ട് ഇന്ന് 16ാം ദിനം. ഒടുവിലിതാ ശുഭ വാര്‍ത്ത എത്തി. ഉത്തരാഖണ്ഢിലെ ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികളികള്‍ക്ക് തൊട്ടരുകില്‍ ദൗത്യ സംഘം എത്തി.
ഇതോടെ രാജ്യത്തിന്റെ ഒന്നാകെയുള്ള കാത്തിരിപ്പും സഫലമാകുന്നു.
കരസേനാംഗങ്ങളും ദുരന്ത നിവാരണ സേനാംഗങ്ങളും കുഴലിലൂടെ തൊഴിലാളികള്‍ക്ക് അരികിലെത്തി ഓരോരുത്തരെയായി പുറത്തെത്തിക്കും. ദൗത്യം വിജയകരമെന്നും അധികൃതര്‍ അറിയിച്ചു.
Key words: Silkyara, Tunnel, Accident
 

 
							     
							     
							     
							    
 
 
 
 
 
COMMENTS