കൊല്‍ക്കത്ത: നടനും സംവിധായകനുമായ പരംബ്രത ചാറ്റര്‍ജിയും ഗായിക പിയ ചക്രവര്‍ത്തിയും വിവാഹിതരായി. വളരെ ലളിതമായി നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത...
കൊല്‍ക്കത്ത: നടനും സംവിധായകനുമായ പരംബ്രത ചാറ്റര്‍ജിയും ഗായിക പിയ ചക്രവര്‍ത്തിയും വിവാഹിതരായി. വളരെ ലളിതമായി നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ബംഗാളി, ബോളിവുഡ് സിനിമകളിലൂടെയും വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായ നടനാണ് പരംബ്രത ചാറ്റര്‍ജി.
കഹാനി, പരി, ബുള്‍ബുള്‍ തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രശസ്ത ഗായികയും മെന്റല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റുമാണ് പിയ ചക്രവര്‍ത്തി.
Keywords: Actor Parambrata Chatterjee, Piya Chakraborty, Marriage


COMMENTS