തൃശൂര്‍: തൃശ്ശൂരിലെ സ്വകാര്യ സ്‌കൂളില്‍ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയില്‍. തൃശ്ശൂരിലെ സ്വകാര്യ സ്‌കൂളിലാണ് ഇന്ന് രാവിലെയാണ് സം...
തൃശൂര്‍: തൃശ്ശൂരിലെ സ്വകാര്യ സ്‌കൂളില്‍ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയില്‍. തൃശ്ശൂരിലെ സ്വകാര്യ സ്‌കൂളിലാണ് ഇന്ന് രാവിലെയാണ് സംഭവം.
സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥി മുളയം സ്വദേശി ജഗനാണ് തോക്കുമായി എത്തി സ്‌കൂളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയ ശേഷമാണ് ക്ലാസ് റൂമില്‍ എത്തി മുകളിലേക്ക് വെടി വച്ചത്. ലഹരിക്ക് അടിമ എന്ന് സംശയിക്കുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Key words: Gun, Fire, School
COMMENTS