തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി സന്ദേശത്തിനു പുറകെ തലസ്ഥാന നഗരിയില്‍ ജാഗ്രത നിലനിന്നു. തിരച്ചിലിനും അ...
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി സന്ദേശത്തിനു പുറകെ തലസ്ഥാന നഗരിയില്‍ ജാഗ്രത നിലനിന്നു. തിരച്ചിലിനും അന്വേഷണത്തിനും ശേഷം സന്ദേശം വ്യാജമെന്ന് പൊലീസ് കണ്ടെത്തി.
ബോംബ് ഭീഷണിയുമായി വിളിച്ചത് കുളത്തൂര്‍ സ്വദേശി നിധിന്‍ എന്നയാളാണെന്നും , ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നുമാണ് പൊലീസ് പറയുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാനായി പൊഴിയൂര്‍ പൊലിസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.
Key words: Fake Bomb Threat, Secretariat, Kulathur, Kerala
COMMENTS