ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് ജയം. 44 റണ്‍സിനാണ് ഇന്ത്യ ഓസിസിനെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്...
ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് ജയം. 44 റണ്‍സിനാണ് ഇന്ത്യ ഓസിസിനെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് എടുത്തു.
മറുപടി ബാറ്റിംഗില്‍ ഓസിസിന് 9 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. വിജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-0 ന് മുന്നിലെത്തി.
Key words: T20,Cricket, India, Australia
COMMENTS