കൊച്ചി: കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത് ട്രെയിന്‍ എത്തുന്നു. കര്‍ണാടകയേയും തമിഴ്‌നാടിനെയും ബന്ധിപ്പിച്ചണ് പുതിയ സര്‍വീസ് നടത്തുക.ദീപാവലിയോ...
കൊച്ചി: കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത് ട്രെയിന്‍ എത്തുന്നു. കര്‍ണാടകയേയും തമിഴ്‌നാടിനെയും ബന്ധിപ്പിച്ചണ് പുതിയ സര്‍വീസ് നടത്തുക.ദീപാവലിയോട് അനുബന്ധിച്ചാണ് കേരളത്തിലേക്ക് പ്രത്യേക വന്ദേഭാരത് ട്രെയിനെത്തുന്നത്.
ചെന്നൈ -ബെംഗളൂരു- എറണാകുളം റൂട്ടാണ് പുതിയ വന്ദേ ഭാരതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ദീപാവലി തിരക്ക് പരിഗണിച്ചാണ് പുതിയ ട്രെയിന്‍ എത്തുക. വ്യാഴാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയിലാകും സര്‍വീസ്. നിലവില്‍ കേരളത്തില്‍ രണ്ട് വന്ദേഭാരത് സര്‍വീസുകളാണുള്ളത്.
Key words: Vandebharat, Train, Kerala, Bengaluru, Diwali
COMMENTS