ദുബൈ: ഇത്തവണ തൃശൂരില്‍ നിന്നും വിജയിക്കുമെന്ന പ്രതീക്ഷയുമായി നടനും ബാജെപി നേതാവും മുന്‍ എം.പിയുമായ സുരേഷ് ഗോപി. ദുബൈയില്‍ 'ഗരുഢന്‍' ...
ദുബൈ: ഇത്തവണ തൃശൂരില്‍ നിന്നും വിജയിക്കുമെന്ന പ്രതീക്ഷയുമായി നടനും ബാജെപി നേതാവും മുന്‍ എം.പിയുമായ സുരേഷ് ഗോപി. ദുബൈയില്‍ 'ഗരുഢന്‍' സിനിമയുടെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ പള്‍സ് പിടികിട്ടിയെന്നും ഇത്തവണ തൃശൂരില്‍ ജയിക്കുമെന്നും ഒരു വോട്ടിനെങ്കിലും വിജയിപ്പിക്കണമെന്നാണ് അഭ്യര്‍ത്ഥനയെന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ചെത്തുന്ന ചിത്രമാണ് ഗരുഡന്. മിഥുന് മാനുവല്‍ തോമസ് തിരക്കഥ എഴുതിയ ചിത്രം അരുണ്‍ വര്‍മയാണ് സംവിധാനം ചെയ്യുന്നത്.
Key words: Suresh Gopi, Garudan Movie, Bjp
COMMENTS