നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോണ്‍ ഫൊസ്സേയ്ക്ക് 2023-ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം. നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ വിഖ്യാതന...
നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോണ്‍ ഫൊസ്സേയ്ക്ക് 2023-ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം. നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ വിഖ്യാതനായ എഴുത്തുകാരനാണ് യോണ്‍ ഫൊസ്സെ.
നോവല്‍, ചെറുകഥ, കവിത, നാടകം, ലേഖനം, ബാലസാഹിത്യം, സിനിമ എന്നിങ്ങനെ നിറഞ്ഞുനില്‍ക്കുന്നതാണ് ഫൊസേയുടെ ലോകം. 1989 മുതലുള്ള എഴുത്തുജീവിതത്തില്‍ രചിക്കപ്പെട്ട മുപ്പത് പുസ്തകങ്ങള്‍ നാല്‍പ്പതിലേറെ ഭാഷകളിലേക്ക് മൊഴിമാറ്റപ്പെട്ടിട്ടുണ്ട്.
1964-ല്‍ സമ്മാനം നിരസിച്ച ടോണി മോറിസണ്‍ മുതല്‍ ഏണസ്റ്റ് ഹെമിംഗ്വേ, ജീന്‍ പോള്‍ സാര്‍ത്രെ എന്നിവരടങ്ങുന്ന മുന്‍കാല വിജയികളുടെ പട്ടികയില്‍ ഫോസും ഇപ്പോള്‍ ചേര്‍ന്നു.
Keywords: JoHn Fosse, Nobel Prize, Literature


COMMENTS