കണ്ണൂര്‍: കണ്ണൂര്‍ ആറളത്ത് വാച്ചര്‍മാര്‍ക്കുനേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. വനംവകുപ്പ് വാച്ചര്‍മാര്‍ക്കുനേരെയാണ് മാവോയിസ്റ്റുകള്‍ വെട...
കണ്ണൂര്‍: കണ്ണൂര്‍ ആറളത്ത് വാച്ചര്‍മാര്‍ക്കുനേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. വനംവകുപ്പ് വാച്ചര്‍മാര്‍ക്കുനേരെയാണ് മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തത്.
ആറളം വന്യജീവി സങ്കേതത്തിനുള്ളില്‍ ചാവച്ചിയിലാണ് വെടിവയ്പുണ്ടായിരിക്കുന്നത്. ആര്‍ക്കും പരുക്കില്ല.
ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ കാട്ടിലൂടെ മൂന്നു വാച്ചര്‍മാര്‍ നടന്നുപോകുന്നതിനിടെയാണ് ഇവര്‍ ആയുധധാരികളായ മാവോയിസ്റ്റുകളുടെ മുന്നില്‍പെടുകയായിരുന്നു. മൂന്നു വാച്ചര്‍മാരെ കണ്ടതോടെ മാവോയിസ്റ്റുകള്‍ ആകാശത്തേക്ക് പലതവണയായി വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം, വാച്ചര്‍മാര്‍ ഓടിരക്ഷപെടുകയായിരുന്നു.
Key words: Kerala, Maoist, Fire, Aralam
COMMENTS