ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും കേരളത്തിന്റെ മുദ്ര പതിപ്പിച്ച് വീണ്ടും മലയാളിത്തിളക്കം. മൂന്ന് മലയാളി താരങ്ങള്‍ അടങ്ങിയ പുരുഷ വിഭാഗം 4 X 400 മീറ്...
ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും കേരളത്തിന്റെ മുദ്ര പതിപ്പിച്ച് വീണ്ടും മലയാളിത്തിളക്കം. മൂന്ന് മലയാളി താരങ്ങള്‍ അടങ്ങിയ പുരുഷ വിഭാഗം 4 X 400 മീറ്റര്‍ റിലേയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം നേടാനാി. അനസ്, അജ്മല്‍, അമോജ് എന്നീ മലയാളി താരങ്ങളും, തമിഴ്‌നാട് സ്വദേശി രാജേഷും ഉള്‍പ്പെട്ടതാണ് റിലേ ടീം. വനിതാ ടീമിന് 4 X 400 മീറ്ററില്‍ വെളളിയും ലഭിച്ചു.
Keywords: Malayalee , Medal in Asian Games
COMMENTS