കളമശേരി സ്‌ഫോടനം: ഒരാള്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി, നീല കാറിന്റെ ദൃശ്യം പുറത്ത്

A man surrendered at the Thrissur Kodakara Police Station, claiming that he was the one who planted the bomb during the Jehovah's Witnesses conferenc


കൊച്ചി: കളമശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ ബോംബു വച്ചത് താനാണെന്നു പറഞ്ഞ് ഒരാള്‍ തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരുന്നു.

ഇയാള്‍ കൊച്ചി സ്വദേശിയാണ്. ഇയാള്‍ തന്നെയാണോ ബോംബു വച്ചതെന്ന കാര്യത്തില്‍ സ്ഥിരീകരകണം വന്നിട്ടില്ല. അന്വേഷണം വഴിതെറ്റിക്കാനായി ഇയാള്‍ ശ്രമിക്കുന്നോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

സ്‌ഫോടനത്തെ തുടര്‍ന്നു സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. റെയില്‍വേ സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, തീയറ്ററുകള്‍, മാളുകള്‍ തുടങ്ങി എല്ലാ സ്ഥലങ്ങളിലും സുരക്ഷ കര്‍ക്കശമാക്കി.


സംഭവ സ്ഥലത്തുനിന്ന് അതിവേഗത്തില്‍ പുറത്തുപോയ നീല നിറത്തിലുള്ള കാറിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഈ കാറിനെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലിബിന എന്ന സ്ത്രീയാണ് മരിച്ചതെന്നും തിരിച്ചറിഞ്ഞു. ടിഫിന്‍ ബോക്‌സിലാണ് ബോംബ് ഒളിപ്പിച്ചിരുന്നത്. ഐ ഇ ഡി (ഇംപ്രോവൈസ്ഡ് എക്‌സ്പ്‌ളോസീവ് ഡിവൈസ്) ആണ് സ്‌ഫോടന കാരണമെന്ന് ഡിജിപി ദര്‍വേസ് സാഹിബ് പറഞ്ഞു.

Summary: A man surrendered at the Thrissur Kodakara Police Station, claiming that he was the one who planted the bomb during the Jehovah's Witnesses conference in Kalamasery. The police are interrogating him in detail. He is a native of Kochi. It has not been confirmed whether he is the one who planted the bomb. The police also suspect that he is trying to mislead the investigation.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: കളമശേരി സ്‌ഫോടനം: ഒരാള്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി, നീല കാറിന്റെ ദൃശ്യം പുറത്ത്
കളമശേരി സ്‌ഫോടനം: ഒരാള്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി, നീല കാറിന്റെ ദൃശ്യം പുറത്ത്
A man surrendered at the Thrissur Kodakara Police Station, claiming that he was the one who planted the bomb during the Jehovah's Witnesses conferenc
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiIly8nQ406050PP017kQXqNV8asD3P7kZGA7uzEpVr_fp8RQasZbl0aN51X3u6CrMjECdm1i2Li9X8i6wnWKZ4061NPQO2FzXp1Ab-tlsJHwFNqvvpjMkX_xa3dHYB9C7kY56B08Zwo_8ClYTCSgI9Tr5rsDrcXlnz0gIQOnPDCnBsucsiD6DGk6oIeAc/w640-h350/kalamasseri%20blast4.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiIly8nQ406050PP017kQXqNV8asD3P7kZGA7uzEpVr_fp8RQasZbl0aN51X3u6CrMjECdm1i2Li9X8i6wnWKZ4061NPQO2FzXp1Ab-tlsJHwFNqvvpjMkX_xa3dHYB9C7kY56B08Zwo_8ClYTCSgI9Tr5rsDrcXlnz0gIQOnPDCnBsucsiD6DGk6oIeAc/s72-w640-c-h350/kalamasseri%20blast4.jpg
www.vyganews.com
https://www.vyganews.com/2023/10/kalamasery-blast-man-surrendered-at.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/10/kalamasery-blast-man-surrendered-at.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy