പത്തനംതിട്ട: ഇന്നലെ കളമശ്ശേരിയിലുണ്ടായ തുടര്‍ സ്‌ഫോടനത്തെ തുടര്‍ന്ന് ഫേസ്ബുക്കിലൂടെ വിദ്വേഷം പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ഫേസ്ബുക്ക് അക്കൗണ്...
പത്തനംതിട്ട: ഇന്നലെ കളമശ്ശേരിയിലുണ്ടായ തുടര്‍ സ്‌ഫോടനത്തെ തുടര്‍ന്ന് ഫേസ്ബുക്കിലൂടെ വിദ്വേഷം പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. പത്തനംതിട്ടയിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്.
മതവിദ്വേഷം വളര്‍ത്തിയതിന് റിവ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിനെതിരെയാണ് കേസ് എടുത്തത്. ഒരു സംഘടന ബോംബ് ആക്രമണം നടത്തി എന്നായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്. റിവ തോളൂര്‍ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈല്‍ പോലീസ് നിരീക്ഷിച്ച് വരുകയാണ്.
Key words: Kerala, Kalamassery Blast, Case, Facebook Account
COMMENTS