ജോര്‍ദാന്‍: ഹമാസ് ആക്രമണങ്ങള്‍ ശൂന്യതയില്‍ നിന്നുണ്ടായതല്ലെന്ന യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറിന്റെ പരാമര്‍ശത്തോട് വിയോജിപ്പ് പ്ര...
ജോര്‍ദാന്‍: ഹമാസ് ആക്രമണങ്ങള്‍ ശൂന്യതയില്‍ നിന്നുണ്ടായതല്ലെന്ന യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറിന്റെ പരാമര്‍ശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് യുഎന്‍ മേധാവിയുടെ രാജി ആവശ്യപ്പെട്ട് ഇസ്രയേല്‍. ഹമാസ് ആക്രമണത്തിന്റെ പേരില്‍ പലസ്തീന്‍ ജനതയെ മുഴുവന്‍ ശിക്ഷിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന യുഎന്‍ മേധാവിയുടെ പരാമര്‍ശമത്തില്‍ കടുത്ത അമര്‍ഷത്തിലാണ് ഇസ്രയേല്‍.
'കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും കൂട്ടക്കൊല ചെയ്യാനുള്ള പ്രചാരണത്തിന് ധാരണ കാണിക്കുന്ന യു.എന്‍ സെക്രട്ടറി ജനറല്‍ യു.എന്നിനെ നയിക്കാന്‍ യോഗ്യനല്ലെന്നാണ് ഐക്യരാഷ്ട്രസഭയിലെ ഇസ്രായേല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍ ചൊവ്വാഴ്ച രാജി ആവ്യപ്പെട്ട് പ്രതികരിച്ചത്.
Key words: Israel, UN Secretary General, Antonio Guterres, Resign
COMMENTS