ബേറൂട്ട്: ഇസ്രായേലും ഹമാസും തമ്മിലുള്ള രൂക്ഷമായ യുദ്ധം മൂലം 96 ശതമാനം ഗാസക്കാരും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയതായി യുഎന്‍ ഇക്കണോമിക് ആന...
ബേറൂട്ട്: ഇസ്രായേലും ഹമാസും തമ്മിലുള്ള രൂക്ഷമായ യുദ്ധം മൂലം 96 ശതമാനം ഗാസക്കാരും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയതായി യുഎന്‍ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മീഷന് ഫോര്‍ വെസ്റ്റേണ്‍ ഏഷ്യ.
2017-2018 ലെ ഗാസയിലെ 45 ശതമാനം ദാരിദ്ര്യ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇത് അതി തീവ്ര ദാരിദ്ര്യ നിരക്കാണ്.
''ഒരു വെടിനിര്‍ത്തല്‍ അംഗീകരിക്കുകയും മാനുഷിക സഹായം ഗാസയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയും ചെയ്താല്‍ പോലും, ദാരിദ്ര്യവും വര്‍ഷങ്ങളില്‍ ജനസംഖ്യയുടെ ഗണ്യമായ കുറവിനെയും ഗാസ നേരിടേണ്ടി വരും.
ഗാസയിലേക്ക് ആവശ്യമായ മാനുഷിക സഹായത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന് ഇപ്പോള്‍ നിര്‍ബന്ധിത ഉത്തരവാദിത്തമുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
Key words: Israel, Gaza, Poverty
COMMENTS