ന്യൂഡല്‍ഹി: ഇസ്രയേല്‍- ഹമാസ് യുദ്ധം കൊടുംപിരി കൊണ്ടിരിക്കെ, ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ദൗത്യവുമായി ഇന്ത്യ. 'ഓപ്പറേ...
ന്യൂഡല്‍ഹി: ഇസ്രയേല്‍- ഹമാസ് യുദ്ധം കൊടുംപിരി കൊണ്ടിരിക്കെ, ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ദൗത്യവുമായി ഇന്ത്യ. 'ഓപ്പറേഷന്‍ അജയ്' എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തില്‍ ഇന്ത്യയിലേക്ക് തിരികെ എത്താന്‍ താല്‍പര്യമുള്ളവരെ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഓപ്പറേഷന്‍ അജയിന്റെ ഭാഗമായുള്ള ആദ്യ പ്രത്യേക വിമാനം ഇസ്രയേലിലേക്ക് പുറപ്പെട്ടു
ഇന്ത്യയിലേക്ക് തിരികെവരാന്‍ ആഗ്രഹിക്കുന്ന ആളുകളെ ഘട്ടം ഘട്ടമായി തിരിച്ചെത്തിക്കാനാണ് നീക്കം. ഇന്ത്യന്‍ എംബസി ഇസ്രയേല്‍ സര്‍ക്കാരുമായി ബന്ധപ്പെടുന്നുണ്ട്.
Keywords: India, Israel, Operation Ajai
COMMENTS