ഗാസയില്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ സ്‌ഫോടനം, നിരവധി മരണം, ഇസ്രയേല്‍ ബോംബിംഗ് എന്ന് ഹമാസ്, പ്രതികരിക്കാതെ ഇസ്രയേല്‍

Several people were killed in an explosion at apartment blocks in a residential area of the Jabalia refugee camp in northern Gaza. Hamas blamed it on


ജറുസലേം: വടക്കന്‍ ഗാസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പിലെ പാര്‍പ്പിട പ്രദേശത്തെ അപ്പാര്‍ട്ട്മെന്റ് ബ്ലോക്കുകളില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ മരിച്ചു.

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണമാണ് ഇതെന്ന്് ഹമാസ് ആരോപിക്കുന്നു. എന്നാല്‍, ഇസ്രയേല്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പാലസ്തീനിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പാണ് ജബലിയ. നൂറുകണക്കിന് പേര്‍ക്കു പരിക്കേറ്റതായും ഗാസയില്‍ ഹമാസ് നിയന്ത്രിക്കുന്ന ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 50 പേരെങ്കിലും കൊല്ലപ്പെട്ടതായി സമീപത്തെ ഇന്തോനേഷ്യന്‍ ആശുപത്രി ഡയറക്ടര്‍ അറിയിച്ചു. വടക്കന്‍ ഗാസയിലാണ് ജബലിയ ക്യാമ്പ്. 


ഇതേസമയം, ഇസ്രയേല്‍ സൈന്യം ഗാസയുടെ കൂടുതല്‍ ഉള്‍പ്രദേശങ്ങളിലേക്കു കടക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ഗാസ സിറ്റിയിലെ ഒരു ജനവാസ മേഖലയില്‍ ടാങ്കുകള്‍ എത്തിയതിന് ശേഷം കനത്ത ഏറ്റുമുട്ടലുകള്‍ ഉണ്ടായതായി ദൃക്സാക്ഷികളെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സികളള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗാസയില്‍ ഒറ്റരാത്രികൊണ്ട് 300 ലക്ഷ്യങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ പറഞ്ഞു. ടാങ്ക് വേധ മിസൈലുകളും യന്ത്രത്തോക്കും ഉപയോഗിച്ച് കരസേനയെ ഹമാസ് ആക്രമിച്ചതായി ഇസ്രയേലി ഡിഫന്‍സ് ഫോഴ്‌സ് പറയുന്നു.

ഗാസയില്‍ നടത്തിയ കര ഓപ്പറേഷനില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. റോയി വുള്‍ഫ്, ലാവി ലിപ്ഷിറ്റ്‌സ് എന്നീ സൈനികരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇരുവര്‍ക്കും 20 വയസ്സായിരുന്നു.ഒക്ടോബര്‍ ഏഴു മുതല്‍ 317 സൈനികരും 58 പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 1,407 പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പറയുന്നു.


1,400 പേര്‍ കൊല്ലപ്പെടുകയും 239 പേരെ ബന്ദികളാക്കി തട്ടിക്കൊണ്ടുപോകുകയും ചെയ്ത ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം മുതല്‍ ഇസ്രായേല്‍ ഗാസയില്‍ ബോംബ് സ്ഫോടനം നടത്തുകയാണ്.

ഇസ്രയേലിന്റെ പ്രതികാര ബോംബാക്രമണം ആരംഭിച്ചതിന് ശേഷം 8,500-ലധികം പേര്‍ കൊല്ലപ്പെട്ടതായി ഹമാസ് പറയുന്നു.

ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊല തടയാന്‍ ചരിത്രപരവും നിര്‍ണായകവുമായ നിലപാട് സ്വീകരിക്കണമെന്ന് അറബ്, മുസ്ലിം രാജ്യങ്ങളോട് ഹമാസ് ആവശ്യപ്പെട്ടു.

Summary: Several people were killed in an explosion at apartment blocks in a residential area of the Jabalia refugee camp in northern Gaza. Hamas blamed it on an Israeli airstrike. However, Israel has not yet responded in this regard.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: ഗാസയില്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ സ്‌ഫോടനം, നിരവധി മരണം, ഇസ്രയേല്‍ ബോംബിംഗ് എന്ന് ഹമാസ്, പ്രതികരിക്കാതെ ഇസ്രയേല്‍
ഗാസയില്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ സ്‌ഫോടനം, നിരവധി മരണം, ഇസ്രയേല്‍ ബോംബിംഗ് എന്ന് ഹമാസ്, പ്രതികരിക്കാതെ ഇസ്രയേല്‍
Several people were killed in an explosion at apartment blocks in a residential area of the Jabalia refugee camp in northern Gaza. Hamas blamed it on
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiDk7dB5DF-3RKXcshxDKmPDxHZi1DNJcI5CUQ91Lfh93gj0eyS1FijEtcRYvmhKAPIyXGfE8C9qL7_25REcQpVwlcdF2QUaw6zC85L8dpsC9QDbY2n84_moRUQj9wf23uFDtPAcvCe5oUTJs_HUboCoUgcntKGornL8kV7BZyAFjhetsP53lkA66VNqo8/w640-h360/Gaza%20Jabalia%20Camp.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiDk7dB5DF-3RKXcshxDKmPDxHZi1DNJcI5CUQ91Lfh93gj0eyS1FijEtcRYvmhKAPIyXGfE8C9qL7_25REcQpVwlcdF2QUaw6zC85L8dpsC9QDbY2n84_moRUQj9wf23uFDtPAcvCe5oUTJs_HUboCoUgcntKGornL8kV7BZyAFjhetsP53lkA66VNqo8/s72-w640-c-h360/Gaza%20Jabalia%20Camp.jpg
www.vyganews.com
https://www.vyganews.com/2023/10/explosion-at-apartment-blocks-in.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/10/explosion-at-apartment-blocks-in.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy