ബെല്‍ജിയം: ബെല്‍ജിയം ഫുട്ബോള്‍ താരം ഏദന്‍ ഹസാര്‍ഡ് അന്താരാഷ്ട്ര കരിയറില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2008 മുതല്‍ ബെല്‍ജിയം ടീമിന്റെ ...
ബെല്‍ജിയം: ബെല്‍ജിയം ഫുട്ബോള്‍ താരം ഏദന്‍ ഹസാര്‍ഡ് അന്താരാഷ്ട്ര കരിയറില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2008 മുതല്‍ ബെല്‍ജിയം ടീമിന്റെ ഭാഗമായിരുന്ന താരമാണ് കളിക്കളത്തോട് വിടപറയുന്നത്. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ ഹസാര്‍ഡ് 126 മത്സരങ്ങളില്‍ ബല്‍ജിയത്തിനായി ബൂട്ടുകെട്ടി. രാജ്യത്തിനായി 36 ഗോളുകള്‍ നേടിയിട്ടുണ്ട്. 32 -ാം വയസ്സിലാണ് വിരമിക്കല്‍ തീരുമാനം.
Keywords: Eden Hazard, Retirement, Belgium, Football
COMMENTS