വയനാട്: മുട്ടില്‍ മരം മുറി കേസില്‍ കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുന്നോടിയായി അന്വേഷണ സംഘം കുറ്റപത്രം വയനാട് എസ്.പിക്ക് കൈമാറി. സഹോദരങ്ങളാ...
വയനാട്: മുട്ടില്‍ മരം മുറി കേസില്‍ കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുന്നോടിയായി അന്വേഷണ സംഘം കുറ്റപത്രം വയനാട് എസ്.പിക്ക് കൈമാറി.
സഹോദരങ്ങളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവര്‍ ഉള്‍പ്പെടെ 12 പ്രതികളാണ് കുറ്റപത്രത്തിലെ മുഖ്യ പ്രതികള്‍.
അതേസമയം, മരം വിറ്റ ആദിവാസികളടക്കമുള്ള കര്‍ഷകരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. എസ്.പിയുടെ അനുമതി ലഭിച്ചാലുടന്‍ ബത്തേരി മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.
Key words: Muttil Wood Cutting Case, Charge Sheet
COMMENTS