ജനീവ: ഓസ്ട്രേലിയന്‍ സോക്കര്‍ ഫെഡറേഷന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് 2034 ലെ പുരുഷ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം...
ജനീവ: ഓസ്ട്രേലിയന്‍ സോക്കര്‍ ഫെഡറേഷന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് 2034 ലെ പുരുഷ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് ഉറപ്പായി. സൗദി മാത്രമാണ് ഓദ്യോഗിക അപേക്ഷ നല്‍കിയിട്ടുള്ളത്.
ഇതോടെ 2034ലെ ഫിഫ ലോകകപ്പ് ഏഷ്യന്‍ മണ്ണിലേക്ക് എത്തുകയാണ്. ഏഷ്യ - ഓഷ്യനിയ രാജ്യങ്ങള്‍ക്കാണ് ഫിഫ വേദി അനുവദിച്ചിരുന്നത്.
അടുത്ത വര്‍ഷം ഫിഫ കോണ്‍ഗ്രസില്‍ വേദിയില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും.
Key words: Australia, FIFA World Cup, Saudi Arabia
COMMENTS