Actors Aishwarya Arjun and Umapathy Ramaiah gets engaged
ചെന്നൈ: നടന്‍ അര്‍ജ്ജുന്‍ സര്‍ജയുടെ മകളും നടിയുമായ ഐശ്വര്യ അര്‍ജ്ജുന്‍ വിവാഹിതയാകുന്നു. നടന്‍ തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതി രാമയ്യയാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം ചെന്നൈയില്‍ വച്ചു നടന്നു. ഉടന്‍തന്നെ വിവാഹം ഉണ്ടാകുമെന്നാണ് സൂചന.
ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. പട്ടത്ത് യാനൈ, പ്രേമ ബരഹ തുടങ്ങിയവയാണ് ഐശ്വര്യയുടെ ശ്രദ്ധേയ ചിത്രങ്ങള്‍. അധഗപ്പട്ടത് മഗജനഞ്ജലയ്, മണിയാര്‍ കുടുംബം, തിരുമണം, തന്നെ വണ്ടി തുടങ്ങിയ ചിത്രങ്ങളിലൂടെ ഉമാപതി രാമയ്യയും ശ്രദ്ധേയനാണ്.
Keywords: Aishwarya Arjun, Umapathy Ramaiah, Engagement, Arjun Sarja
COMMENTS