ന്യൂഡല്‍ഹി: ഇസ്രയേല്‍ - ഹമാസ് യുദ്ധം ഏറ്റവും മോശമായ സാഹചര്യത്തിലൂടെ നടന്നു പോകുമ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇസ്രയേലില്‍ നിന്ന് ...
ന്യൂഡല്‍ഹി: ഇസ്രയേല്‍ - ഹമാസ് യുദ്ധം ഏറ്റവും മോശമായ സാഹചര്യത്തിലൂടെ നടന്നു പോകുമ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇസ്രയേലില്‍ നിന്ന് 26 മലയാളികള്‍ അടക്കം 143 ഇന്ത്യക്കാരെ കൂടി ഓപ്പറേഷന് അജയുടെ ഭാഗമായി തിരികെ എത്തിച്ചു.
അതേസമയം, ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്കു മുന്നിലേക്ക് എസ്എഫ്ഐ പ്രതിഷേധം. അനുമതിയില്ലാതെ പ്രതിഷേധിച്ച എസ് എഫ് ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എംബസിക്ക് ചുറ്റും പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു.
Key words: India, Israel, Malayalee, Rescue
COMMENTS