കോഴിക്കോട്: കോഴിക്കോട്ട് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി നിപ രോഗലക്ഷണം റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെ സാമ്പിളുകള്‍ പുണെയിലേക്ക് അയച്ചു. മ...
കോഴിക്കോട്: കോഴിക്കോട്ട് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി നിപ രോഗലക്ഷണം റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെ സാമ്പിളുകള്‍ പുണെയിലേക്ക് അയച്ചു. മരുതോങ്കരയില്‍ നിപ ബാധിച്ചു മരിച്ച 47 കാരന്റെ റൂട്ട് മാപ് പുറത്തുവിട്ടു. മരിച്ചയാള്‍ക്ക് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത് ഓഗസ്റ്റ് 22 നാണ്.
അതേസമയം, കോഴിക്കോടും സമീപ ജില്ലകളിലും ജാഗ്രത തുടരുകയാണ്. മാസ്‌കും പ്രതിരോധ സംവിധാനങ്ങളും പൂര്‍ണതോതില്‍ നടപ്പിലാക്കുന്നുണ്ട്.
Keywords: Kerala, Nipah, New Case
COMMENTS