തിരുവനന്തപുരത്ത് നിപ സംശയിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരം :  തിരുവനന്തപുരത്ത് നിപ രോഗബാധ സംശയിച്ചു നിരീക്ഷണത്തിലായിരുന്ന കോഴിക്കോട് സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ പരിശോധനാ ഫലം...


തിരുവനന്തപുരം :  തിരുവനന്തപുരത്ത് നിപ രോഗബാധ സംശയിച്ചു നിരീക്ഷണത്തിലായിരുന്ന കോഴിക്കോട് സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ പരിശോധനാ ഫലം നെഗറ്റീവ്. 

തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയട്ടിലാണ് പരിശോധന നടത്തിയത്. നിപ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച കാട്ടാക്കട സ്വദേശിനിയായ വീട്ടമ്മയും നിരീക്ഷണത്തിലാണ്. ഇവരുടെ  പരിശോധനാ ഫലം കൂടി വരാനുണ്ട്. ഇന്നു തന്നെ ഇതും ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.

ഇതുവരെ 181 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്. പുതിയ പോസിറ്റീവ് കേസുകള്‍ ഇന്നലെ വന്നില്ലെന്നതും ആശ്വാസമായി. 

രോഗ ലക്ഷണങ്ങള്‍ സംശയിക്കുന്ന ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പെടെ അഞ്ചു പേരെ കൂടി മെഡിക്കല്‍ കോളജില്‍ ഐസൊലേഷനിലാക്കി. ഇതോടെ സമ്പര്‍ക്കപ്പട്ടിയിലുള്ളവരുടെ എണ്ണം 1192 ആയി. പോസിറ്റീവായി ചികിത്സയിലുള്ള നാലു പേരുടെയും നിലയില്‍ പുരോഗതിയുണ്ടെന്നും രണ്ട് പേര്‍ക്ക് ഇപ്പോള്‍ രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.


കോഴിക്കോട് നഗരത്തിലുള്‍പ്പെടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. കോഴിക്കോട് കോര്‍പ്പറേഷനിലെ ഏഴു വാര്‍ഡുകളും, ഫറോക്ക് നഗരസഭയിലെ എല്ലാ വാര്‍ഡുകളും കെണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് അടച്ചിരിക്കുകയാണ്. ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബറും അടച്ചു. കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ പാടുള്ളൂവെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലയിലെ പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും അറിയിപ്പില്‍ പറയുന്നു.

Summary: The test result of a medical student from Kozhikode who was suspected of Nipah infection in Thiruvananthapuram was negative. The test was carried out at the Institute of Virology, in Thonnakkal. A housewife from Kattakkada who showed symptoms of Nipah virus infection is also under observation. Her test results are yet to come. It is expected that this may also be received today.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: തിരുവനന്തപുരത്ത് നിപ സംശയിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ പരിശോധനാ ഫലം നെഗറ്റീവ്
തിരുവനന്തപുരത്ത് നിപ സംശയിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ പരിശോധനാ ഫലം നെഗറ്റീവ്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhUcENc3u8F5jNLEnj-09lfzewLvWWg2uFi69CDSPg6CZywOWO9N74kdi9LEy46U3-YNs2_l_IIX5zJuEczZti4NlbfmuErNUk7I_MganKgNbgvXMRi3NN7yfcUWpvRF-odHCKLsOkvE2M71v9zxMZYhs0u-DRDcBrAfp1Bt8zKYWE8elwSrF9_F5azrGo/w640-h364/nipah.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhUcENc3u8F5jNLEnj-09lfzewLvWWg2uFi69CDSPg6CZywOWO9N74kdi9LEy46U3-YNs2_l_IIX5zJuEczZti4NlbfmuErNUk7I_MganKgNbgvXMRi3NN7yfcUWpvRF-odHCKLsOkvE2M71v9zxMZYhs0u-DRDcBrAfp1Bt8zKYWE8elwSrF9_F5azrGo/s72-w640-c-h364/nipah.jpg
www.vyganews.com
https://www.vyganews.com/2023/09/the-test-result-of-medical-student-from.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/09/the-test-result-of-medical-student-from.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy