കൊച്ചി: സോളാര്‍ പീഡനക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകണമെന്ന കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവില്‍ പത്തനാപുരം എം.എല്...
കൊച്ചി: സോളാര്‍ പീഡനക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകണമെന്ന കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവില്‍ പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ് കുമാറിന് ആശ്വാസ വിധിയുമായി ഹൈക്കോടതി.
കേസ് ഒക്ടോബര്‍ 16 ന് കോടതി വീണ്ടും പരിഗണിക്കും അതുവരെയാണ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തത്.
കേസില്‍ ഒക്ടോബര്‍ 18 ന് നേരിട്ട് ഹാജരാകണമെന്നാണ് കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. ഗണേഷ് കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ സ്റ്റേ അനുവദിച്ചത്.
Keywords: Court, Order, K.B Ganesh Kumar,
COMMENTS