കാസര്‍കോട്: കാസര്‍കോട് ബേഡഡുക്ക സര്‍വീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രിയുടെ പ്രസംഗം തീരുംമുമ്പ് അനൗണ്‍സ്‌മെന്റ് നടത്തി...
കാസര്‍കോട്: കാസര്‍കോട് ബേഡഡുക്ക സര്‍വീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രിയുടെ പ്രസംഗം തീരുംമുമ്പ് അനൗണ്‍സ്‌മെന്റ് നടത്തിയതിന് വേദിവിട്ടിറങ്ങിയ മുഖ്യമന്ത്രി വിശദീകരണവുമായി രംഗത്ത്.
താന്‍ പിണങ്ങിപ്പോവുകയോ ക്ഷുഭിതനാവുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. തനിക്കുണ്ടായ ബുദ്ധിമുട്ട് പറയുക മാത്രമാണ് ചെയ്തത്. പിണങ്ങിപ്പോയി എന്നത് മാധ്യമ സൃഷ്ടിയാണെന്നും മുഖ്യമന്ത്രി കാസര്‍കോട് പ്രതികരിച്ചു.
Keywords: Pinarayi Vijayan, Speech
COMMENTS