കോട്ടയം: പുതുപ്പള്ളിയില്‍ ചാണ്ടിന്റെ മിന്നുന്ന വിജയത്തിനുപിന്നാലെ ഡിവൈഎഫ്‌ഐ - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. യുഡിഎഫ് നട...
കോട്ടയം: പുതുപ്പള്ളിയില്‍ ചാണ്ടിന്റെ മിന്നുന്ന വിജയത്തിനുപിന്നാലെ ഡിവൈഎഫ്‌ഐ - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. യുഡിഎഫ് നടത്തിയ മാര്‍ച്ചില്‍ മണര്‍കാട് വെച്ചാണ് സംഘര്‍ഷമുണ്ടായത്.
ചാണ്ടി ഉമ്മന്‍ പള്ളിയിലും ക്ഷേത്രത്തിലും ദര്‍ശനം നടത്തി മടങ്ങിയതിനു പിന്നാലെയായിരുന്നു സംഘര്‍ഷം. മണര്‍കാട് മാലം കോളേജ് ജംഗ്ഷനില്‍ വച്ച് ഡിവൈഎഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായുകയും കല്ലേറിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്തിട്ടുണ്ട്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ഉണ്ട്.
Keywords: Puthupalli, Election, Conflict
COMMENTS