തിരുവനന്തപുരം: നിയമസഭ തല്ലിത്തകര്‍ത്ത കയ്യാങ്കളി കേസില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മാര്‍ക്കെതിരെ പ്രത്യേക കേസെടുക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ...
തിരുവനന്തപുരം: നിയമസഭ തല്ലിത്തകര്‍ത്ത കയ്യാങ്കളി കേസില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മാര്‍ക്കെതിരെ പ്രത്യേക കേസെടുക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശ പ്രകാരമാണ് നടപടി.
നേരത്തെ ഇടതുനേതാക്കള്‍ മാത്രം ഉണ്ടായിരുന്ന കേസിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളെ കൂടി പ്രതിചേര്‍ക്കുന്നത്.
തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പുതിയ പ്രതികളെ ചേര്‍ക്കേണ്ടെന്നാണ് നിര്‍ദേശം. എംഎ വാഹിദ്, ശിവദാസന്‍ നായര്‍ എന്നിവര്‍ എല്‍ഡിഎഫിന്റെ വനിതാ അംഗങ്ങളെ കൈയേറ്റം ചെയ്തെന്നാണു കേസ്.
Keywords: Sabha case, Kerala, Congress


COMMENTS