തിരുവനന്തപുരം: കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് ഷാജന്‍ സ്‌കറിയ. ഒരു കേസിനു പിന്നാലെ മറ്റൊന്ന് എന്ന തരത്തില്‍...
തിരുവനന്തപുരം: കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് ഷാജന്‍ സ്‌കറിയ. ഒരു കേസിനു പിന്നാലെ മറ്റൊന്ന് എന്ന തരത്തില്‍ വേട്ടയാടുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ അറസ്റ്റിനായി ആലുവ പൊലീസ് തിരുവനന്തപുരത്ത് എത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍, എറണാകുളം അസിഷണൽ സെഷന്‍സ് കോടതിയാണ് നിശിത വിമര്‍ശനങ്ങളോടെ ആലുവ പൊലീസ് എടുത്ത കേസില്‍ അറസ്റ്റ് തടഞ്ഞത്. ഒരേ കുറ്റത്തിന് ഒന്നിലധികം കേസുകള്‍ എന്തിനെന്നു കോടതി ചോദിച്ചു.
Keywords: Shajan Scariah, Arrest, Pinarayi Vijayan
COMMENTS