കോട്ടയം: കഞ്ചാവ് വില്പനയ്ക്ക് നായ്ക്കളെ കാവല്‍ നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്ന റോബിന്‍ ജോര്‍ജ് പോലീസ് പിടിയിലായി. കോട്ടയം കുമാരനല്ല...
കോട്ടയം: കഞ്ചാവ് വില്പനയ്ക്ക് നായ്ക്കളെ കാവല്‍ നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്ന റോബിന്‍ ജോര്‍ജ് പോലീസ് പിടിയിലായി. കോട്ടയം കുമാരനല്ലൂരിലെ കഞ്ചാവ് കേന്ദ്രത്തില്‍ പോലീസ് എത്തിയപ്പോള്‍ നായ്ക്കളെ അഴിച്ചുവിട്ടു പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍.
മൂന്നു ദിവസം 4 സംഘങ്ങളായി നടത്തിയ നീണ്ട അന്വേഷണത്തിനൊടുവില്‍ തമിഴ്‌നാട്ടില്‍ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. പ്രതിയെ ഇന്ന് ഉച്ചയോടെ തെളിവെടുപ്പിനായി കുമാരനല്ലൂരില്‍ എത്തിക്കും.
Keywords: Khanja Sale,Kerala, Police, Arrest
COMMENTS