ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി യൂറോപിലേക്കു യാത്രയായി. യൂറോപ്യന്‍ യൂണിയന്‍ അഭിഭാഷകരുമായി ബ്രസല്‍സില്‍ കൂടിക്കാഴ്ച നടത്തും. ഹേഗ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി യൂറോപിലേക്കു യാത്രയായി. യൂറോപ്യന്‍ യൂണിയന്‍ അഭിഭാഷകരുമായി ബ്രസല്‍സില്‍ കൂടിക്കാഴ്ച നടത്തും. ഹേഗിലും കൂടിക്കാഴ്ചയുണ്ട്. വെള്ളിയാഴ്ച പാരീസ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളുമായി സംവദിക്കും.
ശനിയാഴ്ച പാരീസിലെ ലേബര്‍ യൂണിയനുമായി ചര്‍ച്ച നടത്തും. പിന്നീട് നോര്‍വെയിലേക്ക് തിരിക്കും. ഞായറാഴ്ച ഓസ്ലോയില്‍ ഇന്ത്യന്‍ പ്രവാസികളുമായി സംവദിക്കും. ജി 20 ഉച്ചകോടി അവസാനിക്കുന്ന തിങ്കളാഴ്ചയാണു രാഹുല്‍ തിരിച്ചെത്തുക.
Keywords: Rahul Gandhi, Europe, India
COMMENTS