പതിനേഴാം തവണയും ഡ്യൂറന്‍ഡ് കപ്പ് സ്വന്തമാക്കി മോഹന്‍ ബഗാന്‍. കലാശ പോരില്‍ ഈസ്റ്റ് ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് മോഹന്‍ ബഗാന്റെ...
പതിനേഴാം തവണയും ഡ്യൂറന്‍ഡ് കപ്പ് സ്വന്തമാക്കി മോഹന്‍ ബഗാന്‍. കലാശ പോരില്‍ ഈസ്റ്റ് ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് മോഹന്‍ ബഗാന്റെ കിരീടനേട്ടം. 71-ാം മിനിറ്റില്‍ ദിമിത്രി പെട്രറ്റോസാണ് മോഹന്‍ ബഗാന് വേണ്ടി വിജയഗോള്‍ നേടിയത്.
കഴിഞ്ഞ ഐഎസ്എല്‍ കിരീടം സ്വന്തമാക്കിയ മോഹന്‍ ബഗാന്‍ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഐഎസ്എല്‍ , ഡ്യൂറന്‍ഡ് കപ്പ് കിരീടങ്ങള്‍ സ്വന്തമാക്കിയ ടീം കൂടിയാണ്.
Keywords: Mohun Bagan, won, Durand Cup
 

 
							     
							     
							     
							    
 
 
 
 
 
COMMENTS