തിരുവനന്തപുരം: മാത്യു കുഴല്‍നാടനെതിരെ മന്ത്രി എം.ബി രാജേഷ്. മാത്യു കുഴല്‍നാടന്റെ ഹിറ്റ് ആന്‍ഡ് റണ്‍ ശൈലി എന്ന് മന്ത്രി. ആളുകളെ വിമര്‍ശിക്ക...
തിരുവനന്തപുരം: മാത്യു കുഴല്‍നാടനെതിരെ മന്ത്രി എം.ബി രാജേഷ്. മാത്യു കുഴല്‍നാടന്റെ ഹിറ്റ് ആന്‍ഡ് റണ്‍ ശൈലി എന്ന് മന്ത്രി. ആളുകളെ വിമര്‍ശിക്കില്ല, തേജോവധം ചെയ്യും എന്നിട്ട് തിരിഞ്ഞോടും. നല്ല നേതാക്കള്‍ കോണ്‍ഗ്രസില്‍ വേറെയുണ്ടെന്നും എം.ബി രാജേഷ്.
മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ മൂവാറ്റുപുഴ എം.എല്‍.എയ്‌ക്കെതിരെ സിപിഎം നേതാക്കള്‍ നേരത്തെയും രംഗത്തെത്തിയിരുന്നു.
Keywords: Mathew Kuzhalnadan, MB Rajesh
COMMENTS