പൂനെ: പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എഫ്ടിഐഐ) പുതിയ പ്രസിഡന്റായും ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാനായും നടന്‍...
'പ്രസിഡന്റായും ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാനായും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മാധവന്‍ ജിയ്ക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. നിങ്ങളുടെ വിപുലമായ അനുഭവവും ശക്തമായ ധാര്‍മ്മികതയും ഈ ഇന്‍സ്റ്റിറ്റ്യൂട്ടിനെ സമ്പന്നമാക്കുമെന്നും നല്ല മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ഉയര്‍ന്ന തലത്തിലേക്ക് കൊണ്ടുപോകുമെന്നും എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ക്ക് എന്റെ ആശംസകള്‍.'- എന്നാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ താരത്തെ അഭിനന്ദിച്ച് ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന എക്സില്‍ കുറിച്ചത്,
Keywords: Madhavan, Pune Film Institute, President
COMMENTS