തിരുവനന്തപുരം: അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിച്ചു. അറബിക്കടല്‍ ന്യുനമ...
തിരുവനന്തപുരം: അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിച്ചു. അറബിക്കടല്‍ ന്യുനമര്‍ദ്ദം തീവ്രന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടല്‍ ന്യുനമര്‍ദ്ദം ഒഡിഷ - പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യത. കേരളത്തില്‍ എല്ലാ ജില്ലകളിലും ഇന്നും നാളെയും ഇടവേളകളോട് കൂടിയ മഴ തുടരും.
Keywords: Rain, Kerala,
COMMENTS