പുതു ചരിത്രമെഴുതി ഇന്ത്യ, വനിതാ സംവരണ ബില്‍ ലോക് സഭ പാസ്സാക്കി, എതിര്‍ത്തത് രണ്ടു പേര്‍ മാത്രം

The Lok Sabha has finally passed the Women's Reservation Bill which is a landmark in Indian political history. The bill is titled Naree Shakti Vandan


അഭിനന്ദ്

ന്യൂഡല്‍ഹി : ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ നാഴികക്കല്ലാവുന്ന വനിതാ സംവരണ ബില്‍ ഒടുവില്‍ ലോക് സഭ പാസ്സാക്കി. നാരീ ശ്ക്തി വന്ദന്‍ അധി നിയം എന്നാമ് ബില്ലിനു പേരിട്ടിരിക്കുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടി കൊണ്ടുവരികയും പിന്നീട് പല കാരണങ്ങളാല്‍ പാസ്സാക്കാനാവാതെ പോവുകയും ചെയ്ത ബില്ലാണ് ഇപ്പോള്‍ ലോക് സഭയില്‍ പാസ്സായിരിക്കുന്നത്. നേരത്തേ രാജ്യസഭയില്‍ പാസ്സായ ബില്ലാണെങ്കിലും വീണ്ടും രാജ്യസഭയ്ക്കു വിടുകയാണ്.

ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം പ്രാതിനിധ്യം വനിതകള്‍ക്ക് ഉറപ്പുവരുത്തുന്നതാണ് ബില്‍. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ ബില്ലായാണ് വനിതാ സംവരണ ബില്‍ എത്തിയത്. നിയമമന്ത്രി അര്‍ജുന്‍ രാം മേഘ് വാളാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. 

454 എംപിമാര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ രണ്ട് എംപിമാര്‍ എതിര്‍ത്തു. നാളെ ബില്‍ രാജ്യസഭയ്ക്കു ന്നിലെത്തും.

സഭയില്‍ എട്ട് മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്ക്കു ശേഷമാണ് ബില്‍ വോട്ടിനിട്ടത്. അറുപത് അംഗങ്ങളാണ് സംസാരിച്ചത്.

ഇപ്പോള്‍ പാസ്സായാലും പ്രാവര്‍ത്തികമാവണമെങ്കില്‍ ഇനിയും വര്‍ഷങ്ങളെടുക്കും. ജനസംഖ്യാ കണക്കെടുപ്പും അതിനു ശേഷം മണ്ഡല പുനര്‍ നിര്‍ണയവും വേണമെന്നതാണ് പ്രധാന കടമ്പ.

ബില്‍ പ്രാവര്‍ത്തികമാക്കാന്‍ വൈകുന്നതിനെ പ്രതിപക്ഷം എതിര്‍ത്തു. സര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ടല്ല വൈകുന്നതെന്നായിരുന്നു നിയമ മന്ത്രിയുടെ മറുപടി.

കാല്‍ നൂറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ബില്‍ യാഥാര്‍ത്ഥ്യമാകുന്നത്. രാജ്യസഭ ഒരിക്കല്‍ പാസ്സാക്കിയ ബില്‍ നിലവിലിരിക്കെ പുതിയ ബില്‍ കൊണ്ടുവരുന്നതില്‍ സാങ്കേതിക തടസമുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. 

ഇതില്‍ തന്നെ ഒബിസി സംവരണം കൂടി വേണമെന്ന് സോണിയാ ഗാന്ധി അഭിപ്രായപ്പെട്ടു. നിലവില്‍ പട്ടിക വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള സീറ്റില്‍ മൂന്നിലൊന്ന് ഇനി ആ വിഭാഗത്തിലെ വനിതകള്‍ക്കായിരിക്കുമെന്നു നിയമമന്ത്രി പറഞ്ഞു.

Summary: The Lok Sabha has finally passed the Women's Reservation Bill which is a landmark in Indian political history. The bill is titled Naree Shakti Vandan Adhiniyam. The bill will ensure 33 per cent representation for women in the Lok Sabha and Legislative Assemblies. The Women's Reservation Bill was the first bill in the new Parliament House.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: പുതു ചരിത്രമെഴുതി ഇന്ത്യ, വനിതാ സംവരണ ബില്‍ ലോക് സഭ പാസ്സാക്കി, എതിര്‍ത്തത് രണ്ടു പേര്‍ മാത്രം
പുതു ചരിത്രമെഴുതി ഇന്ത്യ, വനിതാ സംവരണ ബില്‍ ലോക് സഭ പാസ്സാക്കി, എതിര്‍ത്തത് രണ്ടു പേര്‍ മാത്രം
The Lok Sabha has finally passed the Women's Reservation Bill which is a landmark in Indian political history. The bill is titled Naree Shakti Vandan
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiGhj_6DujufgcqDyrfoReJLif246-__O6et-Ec6_xX1fqGeCj0BsgvFm0fMAggiUNIyQmOUz614US6qzw3rTdDKJ_20OpNuMRE8FO6DM8IBWyNc2XS5UxkZXmsrqkRB6C_leTasmVipD1O9BTCEVbieAaMx_kJQIQOKNz84no2UnWIT02_DLIX8ShH-LE/w640-h360/parliament%20india.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiGhj_6DujufgcqDyrfoReJLif246-__O6et-Ec6_xX1fqGeCj0BsgvFm0fMAggiUNIyQmOUz614US6qzw3rTdDKJ_20OpNuMRE8FO6DM8IBWyNc2XS5UxkZXmsrqkRB6C_leTasmVipD1O9BTCEVbieAaMx_kJQIQOKNz84no2UnWIT02_DLIX8ShH-LE/s72-w640-c-h360/parliament%20india.jpg
www.vyganews.com
https://www.vyganews.com/2023/09/lok-sabha-has-finally-passed-womens.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/09/lok-sabha-has-finally-passed-womens.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy