ചെന്നൈ: ഇന്ത്യയുടെ 'ഭാരത്' എന്ന പേര് മാറ്റത്തെ പാര്‍ലമെന്റില്‍ എതിര്‍ക്കേണ്ടെന്ന് ഡിഎംകെ.തീരുമാനം. ഡിഎംകെ എംപിമാരുടെ യോഗത്തിലാണ് ഭാ...
ചെന്നൈ: ഇന്ത്യയുടെ 'ഭാരത്' എന്ന പേര് മാറ്റത്തെ പാര്‍ലമെന്റില്‍ എതിര്‍ക്കേണ്ടെന്ന് ഡിഎംകെ.തീരുമാനം.
ഡിഎംകെ എംപിമാരുടെ യോഗത്തിലാണ് ഭാരത് പേരുമാറ്റത്തെ പാര്‍ലമെന്റില്‍ എതിര്‍ക്കേണ്ടെന്ന് തീരുമാനിച്ചത്. ഈ മാസം 18നാണ് പാര്‍ലമെന്റ് സമ്മേളനം ചേരുക.
ഭരണഘടനയുടെ ഭാഗമായ പേരിനെ എതിര്‍ക്കുന്നത് ഭരണഘടന വിരുദ്ധര്‍ എന്ന രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ളതിനാലാണ് തീരുമാനം. അതേസമയം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ കര്‍ശനമായി എതിര്‍ക്കണമെന്ന് എം.പിമാരോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു.
Keywords: DMK, India, Bharath
COMMENTS