ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ പുരുഷ വിഭാഗം ലോങ് ജംപില്‍ മലയാളി താരം എം ശ്രീശങ്കര്‍ ഫൈനലിലെത്തി. ആദ്യ ശ്രമത്തില്‍ തന്നെ 7.97 മീറ്റര്‍ ദൂര...
ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ പുരുഷ വിഭാഗം ലോങ് ജംപില്‍ മലയാളി താരം എം ശ്രീശങ്കര്‍ ഫൈനലിലെത്തി. ആദ്യ ശ്രമത്തില്‍ തന്നെ 7.97 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ശ്രീശങ്കര്‍ ഫൈനലിലെത്തിയത്. 1500 മീറ്റര്‍ ഓട്ടത്തില്‍ മലയാളി താരം ജിന്‍സന്‍ ജോണ്‍സനും ഫൈനലിലെത്തി. ഹീറ്റ്‌സില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മലയാളി താരം ഫൈനലുറപ്പിച്ചത്. ലോങ് ജമ്പില്‍ മറ്റൊരു ഇന്ത്യന്‍ താരമായ ജസ്വിന്‍ ആല്‍ഡ്രിനും 1500 മീറ്ററില്‍ അജയ് കുമാറും ഫൈനലിലെത്തിയിട്ടുണ്ട്.
Keywords: Asian Games, M Sreesankar , Long Jump Final
COMMENTS