Amicus Curiae report about life ban on convicted politicians
ന്യൂഡല്‍ഹി: പൊതുപ്രവര്‍ത്തകര്‍ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്ന് റിപ്പോര്‍ട്ട്. സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടേതാണ് സുപ്രധാനമായ റിപ്പോര്‍ട്ട്.
നിലവിലെ ആറു വര്‍ഷത്തെ വിലക്കെന്നുള്ളത് ആജീവനാന്തമാക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ബി.ജെ.പി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായയാണ് വിഷയത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
Keywords: Supreme court, Convicted politicians, Amicus Curiae, Report
COMMENTS